സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടി രിക്കുന്നു: സീറോയുടെ പരാജയത്തിൽ പതറി ഷാരുഖ്

സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടി രിക്കുന്നു: സീറോയുടെ പരാജയത്തിൽ പതറി ഷാരുഖ്

വലിയ പ്രമോഷനോട്‌ കൂടിയായിരുന്നു ഷാരുഖി ന്റെ പുതിയ ചിത്രം സീറോ റിലീസിനെത്തിയത്. എന്നാൽ പുതിയ ചിത്രത്തിന്റെ പരാജയം ഷാരുഖിനെ തളർത്തിയെന്നാണ് പറയുന്നത്.

ഇനി സിനിമകൾ ചെയ്യാനുള്ള ആവേശം നഷ്ട പെട്ടിരിക്കുകയാണെന്ന് ഒരു അഭിമുഖത്തി ലൂടെയാണ് ഷാരുഖ് പറഞ്ഞത്. ഒരു സിനിമ കഴിഞ്ഞ് അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ അടുത്ത സിനിമ ചെയ്യാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയൊരു മനസ്സ് തോന്നുന്നില്ലായെന്നാണ് ഷാരുഖ് പറയുന്നത്. ഇനി കുറച്ച് സമയം കുടുംബവുമായി ചെല വഴിക്കാനാണ് താൻ താല്പര്യപെടുന്നതെന്നും താരം പറഞ്ഞു.

എന്നാൽ ഇപ്പോൾ അങ്ങനെയൊരു മനസ്സ് തോന്നുന്നില്ലായെന്നാണ് ഷാരുഖ് പറയുന്നത്. ഇനി കുറച്ച് സമയം കുടുംബവുമായി ചെല വഴിക്കാനാണ് താൻ താല്പര്യപെടുന്നതെന്നും താരം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply