ഷെ​യ്ന്‍ നി​ഗം നി​ര്‍​മാ​ണത്തിലേക്ക്

വി​വാ​ദം ക​ത്തിനി​ല്‍​ക്കു​ന്ന​തി​നി​ടെ താ​ന്‍ സി​നി​മ നി​ര്‍​മി​ക്കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ന​വാ​ഗ​ത സം​വി​ധാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന സി​നി​മ​ക​ളു​ടെ പേ​രു​ക​ള്‍ സിം​ഗി​ള്‍, സാ​ര​മ​ണി കോ​ട്ട എ​ന്നാ​ണെ​ന്നും ഷെ​യ്ന്‍ പ​റ​ഞ്ഞു. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വി​ല​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് ഷെ​യ്ന്‍ പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 19ന് ​ചേ​രു​ന്ന പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗ​ത്തി​ല്‍ അ​നു​കൂ​ലതീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് കരുതു​ന്ന​തെ​ന്നും താ​രം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*