നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായി നടന് ഷെയ്ന് നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു
വെയില് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും നിലവില്‍ നല്കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷെയ്ന് കത്തയച്ചിരിക്കുന്നത്.
മാത്രമല്ല തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന് കത്തില്‍ പറയുന്നു. അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു.
ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട പരിഹാരമായി ഒരു കോടി രൂപ നല്‍കാതെ ഷെയ്ന് നിഗമിന്റെ വിലക്ക് നീക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അനുനയ നീക്കവുമായി ഷെയ്ന് രംഗത്തെത്തിയത്.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
- റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി കപ്പ് സീസണ് 2ന് തുടക്കമാകുന്നു
- ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയില്‍
- കാപ്പ ചുമത്തി ജയിലിലടച്ചു
- സ്ക്കൂളിൽ മോഷണം ഒരാൾ പിടിയിൽ
- എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു
- നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)
- അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
- വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
- പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
- പ്രോജക്ട് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു
Leave a Reply