വലിയ പെരുന്നാളിന്റെ വരവ് അറിയിച്ച്‌ ഷെയിന്‍! വൈറലായി താരത്തിന്റെ നൃത്തം

വലിയ പെരുന്നാള്‍ ആഘോഷമാക്കുകയാണ് നടന്‍ ഷെയിന്‍ നിഗം. പ്രേക്ഷകരെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണിത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വലിയപൊരുന്നാള്‍ നാളെ തിയേറ്ററുകളില്‍ എത്തുന്നത്. വിവാദങ്ങള്‍ ചുടുപിടിക്കുമ്പോഴും പ്രെമോഷന്‍ തിരക്കിലാണ് താരം. വലിയ പെരുന്നാളില്‍ ഒരു പ്രെഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയിന്‍ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*