നിപ്പയുടെ പിന്നാലെ ഷിഗല്ല..ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു
നിപ്പയുടെ പിന്നാലെ ഷിഗല്ല..ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു
നിപ്പ ഭീതി വിട്ടൊഴിയും മുൻപേ പുതിയ രോഗത്തിന്റെ പിടിയിൽ കേരളം.ഷിഗല്ല ബാക്ടീരയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്ടീരിയ ബാധിച്ചു രണ്ടു വയസ്സുകാരൻ മരിച്ചു.അടിവാരം തെക്കേതിൽ ഹർഷാദിന്റെ മകൻ സിയാൻ ആണ് മരിച്ചത്.
ഇന്നലെയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇരട്ടക്കുട്ടികളായ ഇവരിൽ സഹോദരൻ ഫയാന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.കുട്ടിയെ ഇന്നു വാർഡിലേക്ക് മാറ്റും.നേരുത്തെ മലപ്പുറം ജില്ലയിൽ ഷിഗല്ല ബാധിച്ചു രണ്ടു മരണം റിപ്പോർട്ട് ചെയ്തിരുന്നു.സാധാരണ ബാക്ടീരിയെക്കാൾ അപകടകാരിയാണ് ഷിഗല്ല.
Leave a Reply