പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

പരാമര്‍ശത്തില്‍ ഷൈന്‍ പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്നും ഷൈന്‍ നിഗം പരസ്യമായി മാപ്പ് പറയുകയും മുടങ്ങിപ്പോയ സിനിമകളുടെ നഷ്ടം നികത്തുകയും ചെയ്തശേഷം അല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കുമില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*