ഷൈലോക്ക് ചിത്രത്തിലെ പുതിയ സ്റ്റില്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ഷൈലോക്കിൻറെ പുതിയ സ്റ്റിൽ പുറത്ത്. ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും. ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മാമാങ്കം ഡിസംബറില്‍ റിലീസ് ചെയ്യുന്നതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply