ചെക്ക് റിപ്പബ്ലിക്കൻ കാർ നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ അടുത്ത തലമുറ ഒക്ടാവിയയെ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
2020 ലാണ് ഒക്ടാവിയ എത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹൈബ്രിഡ് വകഭേദത്തിൽ ആദ്യമായെത്തുന്നു എന്നതാണ് അടുത്ത തലമുറ ഒക്ടാവിയയുടെ സവിശേഷത.
സെഡാൻ ശ്രേണിയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് നിലവിൽ ഒക്ടാവിയ.
Leave a Reply