അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

ചെങ്ങന്നൂരില്‍ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. വെണ്‍മണി മാടപ്പള്ളില്‍ തെക്കേതില്‍ വീട്ടില്‍ വിക്രമന്‍ പിള്ളയുടെ മകന്‍ രാജേഷ് കുമാര്‍ (32)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന 58 കാരിയായ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment