കുഞ്ഞിന് പേരിട്ട് ദമ്പതികള്‍; പാല്പുഞ്ചിരി തൂകിയ കുഞ്ഞോമനയുടെ ചിത്രം പങ്കുവെച്ച് സൗബിന്; ഏറ്റെടുത്ത് ആരാധകര്‍
മലയാളികള്‍ക്ക് ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് സൗബിന് ഷാഹിര്‍. തന്റേതായ ശൈലിയില്‍ അഭിനയം കാഴ്ച വെയ്ക്കുന്ന സൗബിന് ഈ മാസമാണ്ഒരച്ഛനായത്. തനിക്ക് കുഞ്ഞ് ജനിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്.
ഇപ്പോഴിതാ കുഞ്ഞിന് പേരിട്ടിരിക്കുന്ന കാര്യവും ആരാധകരെ അറിയിച്ചിരിക്കുകയാണ് സൗബിന്. ഒര്ഹാന് സൗബിന് എന്നാണ് കുഞ്ഞിന്റെ പേര്. കൂടാതെ പാല്പുഞ്ചിരി തൂകുന്ന തന്റെ കുഞ്ഞിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന് ദമ്പതികളുടെ വിവാഹം.
സഹസംവിധായകനായി സിനിമയില്‍ എത്തിയ സൗബിന് പ്രേമം എന്ന ചിത്രത്തിലൂടെയാണ് സലയാളികളുടെ മനസില്‍ ഇടംപിടിച്ചത്.മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ മികച്ച താരമൂല്യമുള്ള നടനായി സൗബിന് മാറിക്കഴിഞ്ഞു. ഒരു യമണ്ടന്‍ പ്രേമക്കഥയാണ് സൗബിന്റേതായി അവസാനം ഇറങ്ങിയ സിനിമ.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply