രാഹുലിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തുണ്ടാവും; ശ്രീധരന്‍ പിള്ള

രാഹുലിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തുണ്ടാവും; ശ്രീധരന്‍ പിള്ള

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുന്നത്തിനായി ബി ജെ പി അരയും തലയും മുറുക്കി രംഗത്തുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് അഭയാര്‍ത്ഥിയെപ്പോലെയാണെന്നും ശ്രീധരന്‍ പിള്ള കണ്ണൂരില്‍ പറഞ്ഞു.

രാഹുലിന് വയനാട്ടില്‍ ലീഗിന്റെ സഹായമില്ലാതെ മത്സരിക്കാനാവില്ലെന്ന സ്ഥിതിയാണിപ്പോള്‍. ഇത് കോണ്‍ഗ്രസിന്റെ ഗതികേടിനെ തുറന്ന് കാണിക്കുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*