ശ്രീകൃഷ്ണ ജയന്തി ആഘോഷം: സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍; കോഴിക്കോട് മഹാശോഭായാത്ര മോഹന്‍ഭാഗവത് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണ ജയന്തി ആഘോഷം: സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍; കോഴിക്കോട് മഹാശോഭായാത്ര മോഹന്‍ഭാഗവത് ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് ഒട്ടാകെ 7500 ശോഭായാത്രകള്‍ ബാലഗോകുലം സംഘടിപ്പിക്കും. കോഴിക്കോട് നടക്കുന്ന മഹാശോഭായാത്ര സംഗമം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് ഉദ്ഘാടനം ചെയ്യും.

തലസ്ഥാന നഗരിയില്‍ നടക്കുന്ന ശോഭായാത്രാ സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ. ടിപി സെന്‍കുമാര്‍ നിര്‍വഹിക്കും. കോട്ടയത്ത് പന്തളം കൊട്ടാരം പ്രതിനിധി പി രാഘവവര്‍മ്മ, എറണാകുളത്ത് മേയര്‍ സൗമിനി ജയിന്‍, ആലപ്പുഴയില്‍ സി അജിത്ത്, കൊല്ലത്ത് ഡി നാരായണ ശര്‍മ, തൃശൂരില്‍ കെപി ബാബുരാജന്‍, കണ്ണൂര്‍ ടൗണില്‍ സ്മിത വത്സലന്‍, പാലക്കാട് ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment