സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടാമോ??

സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടാമോ എന്ന ചോദ്യം മിക്കവാറും സ്ത്രീകൾ ചോ​ദിക്കുന്നതാണ്, അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

കൂടാതെ സ്റ്റീൽ‌ പാത്രങ്ങളിൽ ഒലിവ് ഓയിൽ പുരട്ടിയാൽ അത് ബാക്ടീരിയയെ പ്രതിരോധിക്കും. വലിയ സ്റ്റീല്‍ പാത്രങ്ങളിലും യന്ത്രങ്ങളിലും ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. ഇവ വ്യത്തിയാക്കാന്‍‌ പ്രയാസമുളളതിനാല്‍ എണ്ണ പുരട്ടത്തുന്നതാകും ഉത്തമം. ഇത്തരത്തില്‍ എണ്ണ പുരട്ടിയാല്‍ ബാക്ടീരയെ നശിപ്പിക്കാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment