റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു

കാസര്‍ഗോഡ് റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. സീത്താങ്കോളി മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലാണ് സംഭവം.
കീഴൂര്‍ സ്വദേശിയായ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി അബ്ദുള്ളയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രകോപനമൊന്നുമില്ലാതെ കോളേജിലെ ബികോം അവസന വര്‍ഷ വിദ്യാര്‍ത്ഥികളായ നാല് പേരാണ് അബ്ദുള്ളയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
മര്‍ദനത്തില്‍ മൂക്കിന് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.
കീഴൂര്‍ സ്വദേശിയായ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി അബ്ദുള്ളയ്ക്കാണ് മര്‍ദ്ദനമേറ്റത്. പ്രകോപനമൊന്നുമില്ലാതെ കോളേജിലെ ബികോം അവസന വര്‍ഷ വിദ്യാര്‍ത്ഥികളായ നാല് പേരാണ് അബ്ദുള്ളയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
Leave a Reply
You must be logged in to post a comment.