സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം: എസ്.ഓ.പി പോലീസ് വെബ്സൈറ്റില്‍ ലഭിക്കും
സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരളാ പോലീസ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡര്‍ (എസ്.ഓ.പി) സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
വിദ്യാഭ്യാസം, എക്സൈസ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകള്‍, അധ്യാപകരക്ഷകര്തൃ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയാണ് എസ്.ഓ.പി തയ്യാറാക്കിയത്.
എസ്.ഓ.പി വെബ്സൈറ്റില്‍നിന്ന് പ്രിന്റ് എടുത്ത് തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂള്‍ മേധാവിമാര്‍ക്ക് കൈമാറാന്‍ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി. സ്കൂള്‍ തുറക്കുന്നതിനുമുന്‍പ് ഇവ കൈമാറിയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply