സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു

സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: പാചകവാതകത്തിന്റെ വില കുതിച്ചുയർന്നതിനെത്തുടർന്ന് സബ്സിഡിയില്ലാത്ത എൽപിജിയുടെ വില കുറച്ചു.1.46 രൂപയാണ് കുറച്ചത്.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വരും. 14.2 കിലോഗ്രാം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 493.53 രൂപയാണ് പുതുക്കിയ നിരക്ക്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്.

സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന് 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. എന്നാല്‍ സബ്സിഡിയില്ലാത്ത പൊതു വിപണിയില്‍ വില്‍ക്കുന്ന പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തി.

അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതും രൂപയുടെ ഡോളർ വിനിമയ നിരക്ക് ശക്തിപ്പെടുത്തുന്നതുമാണ് വില കുറയ്ക്കാന്‍ കാരണം.

രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന് 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു.

എന്നാല്‍ സബ്സിഡിയില്ലാത്ത പൊതു വിപണിയില്‍ വില്‍ക്കുന്ന പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തി. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതും രൂപയുടെ ഡോളർ വിനിമയ നിരക്ക് ശക്തിപ്പെടുത്തുന്നതുമാണ് വില കുറയ്ക്കാന്‍ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*