അനുകൂല വിധി ലഭിച്ചില്ല: സുപ്രീംകോടതി വളപ്പില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അനുകൂല വിധി ലഭിച്ചില്ല: സുപ്രീംകോടതി വളപ്പില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുപ്രീംകോടതി വളപ്പില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെത്തണ്ട മുറിച്ചാണ് ആത്മഹത്യാ ശ്രമം. ഇയാളുടെ കയ്യില്‍ കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഉയര്‍ത്തി പിടിച്ചിട്ടുണ്ടായിരുന്നു.

കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇയാളുടെ ആത്മഹത്യാ ശ്രമം. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply