വയോധികന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

വയോധികന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

എഴുപതുകാരന്‍ മെട്രോ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ സുരേന്ദ്രര്‍ എന്നയാളാണ്് ആത്മഹത്യക്ക് ശ്രമിച്ചത്.

അബോധാവസ്ഥയിലായ വയോധികനെ ദീന്‍ ദയാല്‍ ഉപാധ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ വീട്ടില്‍ നിന്നും ഹനുമാന്‍ മന്ദിറില് പോകുകായാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment