പുരുഷനെ സെക്സിൽ സ്മാർട്ടാക്കും ഈ ഭക്ഷണങ്ങൾ

ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന്റ കാര്യത്തിലും പുരുഷനില്‍ നിന്ന് വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ആരോ​ഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നത് എന്ന് നോക്കാം.

നിത്യേന മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിനെ സംരക്ഷിക്കുന്നത്. ഇതില്‍ വളരെ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ബീജത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.

പോഷക​ഗുണങ്ങളുള്ള ഇലക്കറികളായ ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇതിലും ധാരാളം കൂടിയ അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അബോര്‍ഷന്‍ പോലുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല മാതള നാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് ഇത് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*