സുരേഷ് ഗോപിയുടെ മാസ്സ് അവതാരവുമായി ഇരുന്നൂറ്റമ്പതാമത് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
സുരേഷ് ഗോപിയുടെ മാസ്സ് അവതാരവുമായി ഇരുന്നൂറ്റമ്പതാമത് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, ദിലീപ്, നിവിന്‍ പോളി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈകിട്ട് 6 മണിക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. നടന് സുരേഷ്ഗോപിയുടെ പിറന്നാള്‍ സമ്മാനമായാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നവാഗതനായ മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ‘കടുവാക്കുന്നേല്‍ കറുവാച്ചന്‍’ എന്ന മാസ്സ് കഥാപാത്രമായാണ് എത്തുന്നത്.
മധ്യതിരുവിതാംകൂറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply