T Padmanabhan l Deepa Nishanth l ദീപ നിശാന്തിന്‌ കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ? ടി. പത്മനാഭൻ

ദീപ നിശാന്തിന്‌ കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ? ടി. പത്മനാഭൻ

തൃശ്ശൂർ: കവിതമോഷണ വിവാദത്തിൽപ്പെട്ട ദീപ നിഷാന്തിനെതിരെ ടി.പത്മനാഭൻ. കവിത മോഷ്ടിച്ച ദീപയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോയെന്ന് അദ്ധ്യാപക സംഘടനയായ കെ എസ് ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ അദ്ദേഹം ചോദിച്ചു. ബാലാമണിയും സുഗതകുമാരിയും വിഹരിക്കുന്ന മേഖലയിൽ കവിത മോഷ്ടിച്ചു എന്ന് കേട്ടപ്പോൾ ദുഃഖം തോന്നി. അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*