ട്വന്റി 20 മുംബൈ ലീഗ്: 5 ലക്ഷം നേടി അർജുൻ ടെൻടുൽക്കർ
ട്വന്റി 20 മുംബൈ ലീഗ്: 5 ലക്ഷം നേടി അർജുൻ ടെൻടുൽക്കർ
ട്വന്റി 20 ലീഗിലേക്ക് സച്ചിൻ ടെൻടുൽക്കറുടെ മകൻ അർജുൻ ടെൻടുൽക്കറും ലേലത്തിൽ. മുംബൈ വെസ്റ്റേൺ ടീമിന് വേണ്ടി 5ലക്ഷം രൂപക്കാണ് ഈ യുവ താരത്തെ സ്വന്തമാക്കിയതു.
19 കാരനായ ബൗളിംഗ് ഓൾ റൗണ്ടർ അർജുന് ആഭ്യന്തര ടൂർണമെന്റുകളിൽ അതിവേഗ വളർച്ച യാണുണ്ടായത്. ബയോ മെക്കാനിക് വിദഗ്ധൻ അതുൽ ഗെയിക്വാഡിനൊപ്പമുള്ള കഠിനധ്വനം അർജുനെ ബൗളിംങ്ങിൽ കൂടുതൽ ഫലപ്രദമായി പരിഷ്ക്കരിക്കാൻ കഴിഞ്ഞു.
കൂടാതെ വിദർഭയിൽ സുബ്രതോ ബാനർജിക്കൊപ്പം ബൗളിംഗ് പരിശീലന ത്തിലും അർജുന് അവസരം കിട്ടിയിട്ടുണ്ട്. ശ്രീലങ്കക്കെതിരെ അണ്ടർ 19 ടെസ്റ്റിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു പേസറു കൂടിയാണ് അർജുൻ.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply