അഞ്ചു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു
അഞ്ചു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരന്‍ കുഴല്‍ കിണറില്‍വീണു. മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 100 അടി താഴ്ച്ചയില്‍ കുടുങ്ങിയിരിക്കുകയാണ് കുട്ടി. […]