Tag: accident awareness-photoshoot

ഈ ചിത്രം കാണുമ്പോൾ ഓർക്കുക; ബൈക്കിന്റെ പിറകിലിരുന്നുള്ള യാത്ര സൂക്ഷിച്ച് വേണം

നമ്മളെല്ലാം ഇരുചക്രവാഹനങ്ങൾ അധികമായി ഉപയോ​ഗിക്കുന്നവരാണ്. ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മുന്നറിയിപ്പു നല്‍കുന്ന ചിത്രവും സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിന്‍സീറ്റ് യാത്രികരായ സ്ത്രീകൾക്ക് […]