കുട്ടിക്കാനത്ത് ചരക്ക് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
കുട്ടിക്കാനത്ത് ചരക്ക് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു ഇടുക്കി കുട്ടിക്കാനത്തിനടുത്തുള്ള വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് […]