കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു
കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രാജന്‍ (36), ഫ്രിന്‍സ് (21) എന്നിവരാണ് […]