ഞങ്ങളുടെ യാത്ര ഇനി ഒറ്റക്കായിരിക്കും;പിരിയാനൊരുങ്ങി ശ്രുതി ഹാസനും മൈക്കിൾ കോർസെയിലും
തെന്നിന്ത്യൻ താരം ശ്രുതി ഹാസനെയും ഇറ്റാലിയൻ ബോയ് ഫ്രണ്ട് മൈക്കിൾ കോർസെയിലിനെയും കുറിച്ചുള്ള വാർത്തകൾ ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഇരുവരും പ്രണയത്തി ലാണെന്ന തരം റിപ്പോർട്ടു കളായിരുന്നു […]