വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രമല്ല സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാത്പര്യഹർജി […]