Tag: alappad

സര്‍ക്കാരുമായുള്ള ചര്‍ച്ചയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആലപ്പാട് സമരസമിതി

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നതിനെ കുറിച്ച് ഔദ്യോഗീക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ വ്യകതമായതിന് ശേഷം പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍. എന്നാല്‍ […]