സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വോയിസ് ക്ലിപ്പുകള്‍ക്കൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വോയിസ് ക്ലിപ്പുകള്‍ക്കൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു. തുറവൂര്‍ കളരിക്കല്‍ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), […]