അമേരിക്കയിലെ വിര്‍ജിനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ മുന്‍സിപ്പല്‍ കോംപ്ലക്സിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിര്‍ജീന ബീച്ച് സിറ്റിയിലെ സര്‍ക്കാര്‍ […]