Tag: curfew in assam

പൂര്‍ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് മുസ്ലീം ഓട്ടോക്കാരന്‍

പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച മുസ്ലീമായ ഓട്ടോക്കാരന്‍. ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം. മുസ്ലീമായ മഖ്ബൂലാണ് പ്രസവ വേദനയെ തുടര്‍ന്ന് പിടഞ്ഞ നന്ദിത […]