Tag: iron godown

ഇരുമ്പ് ഗോഡൗണില്‍ തീപിടിത്തം

ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഓങ്ങലൂരിലാണ് സംഭവം. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങള്‍ക്ക് തീ പടര്‍ന്നാണ് അഗ്‌നിബാധ ഉണ്ടായത്. ഷൊര്‍ണൂരില്‍ നിന്നുമാണ് ഫയര്‍ഫേഴ്‌സ് […]