കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു
കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു കനകദുര്‍ഗയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ശബരിമല ദര്‍ശനം നടത്തിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ […]