കസാഖ്സ്ഥാനില്‍ സംഘര്‍ഷം: മലയാളികളടക്കം 150 ലേറെ ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു
കസാഖ്സ്ഥാനില്‍ സംഘര്‍ഷം: മലയാളികളടക്കം 150 ലേറെ ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പടെ 150 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. […]