തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളെ കരണത്തടിച്ച് ഖുശ്ബു
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു കരണത്തടിച്ചു. ബുധനാഴ്ച ബംഗളൂരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിനായി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം. […]