പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്‌ലാറ്റില്‍ താമസിക്കുന്ന […]