Tag: kochi beauty parlour firing case two arrest

കൊച്ചി ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് കേസില്‍ വഴിത്തിരിവ്; വെടിയുതിര്‍ത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറില്‍ നടന്ന വെടിവയ്പ് കേസ് പുതിയ വഴിത്തിരിവിൽ.  ബ്യൂട്ടി പാർലറിലെത്തി വെടിയുതിര്‍ത്ത രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം […]