Tag: koliyoor murder

കോളിയൂര്‍ ഗൃഹനാഥനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നാംപ്രതിക്ക് വധശിക്ഷ

കോവളം കോളിയൂര്‍ വധക്കേസില്‍ ഒന്നാം പ്രതി അനില്‍കുമാറിന് വധശിക്ഷ. മോഷണ ശ്രമത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും പരിക്കേറ്റ വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലാണ് വിധി. രണ്ടാം പ്രതിയായ […]