Tag: kpl

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിന്ന് എഫ് സി തൃശൂരും പിന്‍മാറി

കേരള പ്രീമിയര്‍ ലീഗിന് വീണ്ടും തിരിച്ചടി. പ്രീമിയര്‍ ലീഗില്‍ നിന്ന് എഫ് സി തൃശൂര്‍ പിന്‍മാറി. 2016-17 സീസണിലെ റണ്ണേഴ്‌സ് അപ്പായിരുന്നു ഇവര്‍. സെമിഫൈനലിന് അരികെ എത്തി […]