സ്ത്രീകളുടെ സീറ്റിനടത്തുനിന്നും മാറാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മുന്നിലേയ്ക്ക് പോകുവാന്‍ നിര്‍ദേശിച്ചതിന്റെ ദേഷ്യമാണ് കണ്ടക്ടറെ മര്‍ദ്ദിയ്ക്കാനുള്ള കാരണം. […]