കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി
കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ […]