Tag: leopard

വീട്ടില്‍ കോഴിയിറച്ചി വാങ്ങിയത് പണിയായി; രാത്രി മണം പിടിച്ച് അടുക്കളയിലെത്തിയ പുലിയെ കണ്ട് ഞെട്ടിവിറച്ച് വീട്ടുകാര്‍

വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളിയുടെ വീടിനകത്ത് പുലി കയറി. അസം സ്വദേശി അനീസിന്റെ വീട്ടിലാണ് പുലി കയറിയത്. രാത്രി ഉറങ്ങാന്‍ നേരത്ത് ശബ്ദം കേട്ട് […]