കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍: കുത്തിയത് 15 തവണ
ചെന്നൈയില്‍ കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാഞ്ചിപുരം സ്വദേശി കെവിന്‍ (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കെവിന്‍ ജോലി […]