Tag: makara jyothy

പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞു

ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കികൊണ്ട് പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞു. നിരവധി ഭക്തരാണ് മകരജ്യോതി ദര്‍ശിക്കുവാന്‍ ശബരിമലയില്‍ എത്തിയത്. പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. സന്നിധാനത്ത് എട്ട് […]