പട്ടാപ്പകല്‍ വൃദ്ധനെ കമ്മീഷണര്‍ ഓഫീസിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി: സംഭവം കോഴിക്കോട്
പട്ടാപ്പകല്‍ വൃദ്ധനെ കമ്മീഷണര്‍ ഓഫീസിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി: സംഭവം കോഴിക്കോട് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശിയായ വൃദ്ധനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ […]