പേരിലെ ആശയക്കുഴപ്പം മാറി; ദീപക് രാജ്-ക്രിസ്റ്റീന ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി
പേരിലെ ആശയക്കുഴപ്പം മാറി; ദീപക് രാജ്-ക്രിസ്റ്റീന ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കി വധുവിന്റെ പേരില്‍ ഉദ്യോഗസ്ഥനു തോന്നിയ ആശയക്കുഴപ്പംമൂലം വിവാഹം രജിസ്റ്റര്‍ ചെയ്യാതെ തിരിച്ചയച്ച ദമ്പതികളോട് മാപ്പുപറഞ്ഞ് […]