വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു
വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 11.45 ഓടെ ഉണ്ടായ അപകടത്തില്‍നിന്നും പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ എന്‍ജിന്‍ […]