മദ്യപിച്ച് വാഹനമോടിച്ച ബിഗ് ബോസ് താരം അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ച ബിഗ് ബോസ് താരം അറസ്റ്റില്‍
ബിഗ് ബോസ് താരം പൊലീസ് കസ്റ്റഡിയില്‍. മദ്യപിച്ച് വാഹനമോടിച്ചതിനാണ് തമിഴ് നടന്‍ ശക്തിയെ അണ്ണാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read >> എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍
ചെന്നൈയിലെ ചൂലൈമേട് പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയും നിര്‍ത്താതെ പോകുകയുമായിരുന്നു.
Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു
കൂടാതെ, നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നെത്തിയപ്പോഴാണ് വാഹനമോടിച്ചത് ശക്തിയാണെന്ന് മനസ്സിലായതിനാലാണ്, അണ്ണാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതില്‍ തുടര്‍ന്ന് അറസ്റ്റ് നടന്നിരിക്കുന്നതും വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നതും.
Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
മാത്രമല്ല, പ്രശസ്ത സംവിധായകന്‍ പി വാസുവിന്റെ മകനാണ് ശക്തി. നിരവധി ചിത്രങ്ങളില്‍ ശക്തി അഭിനയിച്ചെങ്കിലും ബിഗ് ബോസ് അവതാരകനെന്ന നിലയിലാണ് പ്രശസ്തനായത്. ക്ലാസ്‌മേറ്റില്‍ നരേന്‍ ചെയ്ത വേഷം തമിഴ് പരിഭാഷയില്‍ ശക്തിയാണ് അവതരിപ്പിച്ചത്.
Leave a Reply