ഇ വിഷൻ കാറുമായി ടാറ്റ
ഇ വിഷൻ കാറുമായി ടാറ്റയെത്തുന്നു. 20 വർഷമായി ജനീവ ഓട്ടോഷോയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന പ്രശസ്ത കമ്പനി ടാറ്റ ഇത്തവണ എത്തുന്നത് പുത്തൻ ഇ–വിഷൻ ഇലക്ട്രിക് കാറുമായി.
ഇത സമയം കഴിഞ്ഞ വർഷം ടാറ്റ പ്രദർശിപ്പിച്ച ഇ–വിഷൻ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷൻ മോഡലാണ് അടുത്ത മാസം നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്നത്.
ടാറ്റ ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷന്റെ പ്രൊഡക്ഷൻ മോഡൽ മാർച്ചിൽ പ്രദർശിപ്പിച്ചാലും വിപണിയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വരും.
Leave a Reply